Unnikrishnan (Kuttan) passed away
- warriers.org

- Jan 15
- 1 min read
Updated: Jan 16
പറളി ദ്വാരകയിലെ ഉണ്ണികൃഷ്ണ്ൻ( കുട്ടേട്ടൻ)(അത്തിപ്പറ്റവാരിയം), 65 വയസ്സ് ഇന്ന് (15-01-2026) രാവിലെ നിര്യാതനായി.അച്ഛൻ. late കൃഷ്ണൻകുട്ടി വാരിയർ(Retd. പറളി ഹൈ സ്കൂൾ ടീച്ചർ)
അമ്മ. late രുഗ്മിണി ടീച്ചർ,(Retd. പറളി ഹൈ സ്കൂൾ ടീച്ചർ)
ഭാര്യ. ഉഷാദേവി(പുളിയൻ പറമ്പ് ഹൈസ്കൂൾ Retd. Teacher)
സഹോദരിമാർ: വിജയകുമാരി,
വസന്തകുമാരി.
സംസ്കാരം
ഇന്ന് 15/01/2026 വൈകുന്നേരം 4.30ന് ഐവർമഠത്തിൽ വെച്ച് നടക്കും.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....