top of page

Sarada Varasyar passed away

അവിട്ടത്തൂർ: പരേതനായ മായന്നൂർ വാരിയത്ത് മേജർ കെ.വി.മാധവ വാരിയരുടെ ഭാര്യ അവിട്ടത്തൂർ വാരിയത്ത് ശാരദ വാരസ്യാർ ( 93 ) ബാഗ്ളൂരിൽ നിര്യാതയായി.

മക്കൾ: ശ്രീദേവി, രതീദേവി, രഞ്ജിനി , സജ്ജനി

മരുമക്കൾ

Krishnadas, Shanker, Ajit Kumar , Kris Vasant


സംസ്കാരം നാളെ (ഞായറാഴ്ച - ഫെബ്രുവരി 1 ) രാവിലെ ബാഗ്ളൂരിൽ നടക്കും.


ആദരാഞ്ജലികൾ 🙏: warriers.org


2 Comments


Ram Mohan
Ram Mohan
Feb 26

Pranamam.

Like

ആദരാഞ്ജലികൾ.....

Like
bottom of page