Parukutty Amma passed away
- warriers.org

- 4 days ago
- 1 min read
കിളിമാനൂർ പാലേക്കാവ് വാര്യത്ത് പരേതനായ അപ്പുക്കുട്ട വാര്യരുടെ സഹധർമ്മിണി, അമ്പലപ്പുഴ വടക്കേടത്ത് കിഴക്കേവാര്യത്തെ പാറുക്കുട്ടി അമ്മ (85) 25.01.2026 വൈകുന്നേരം 3.30 pm നിര്യാതയായി.
മക്കൾ - ഉഷ ശ്രീധരൻ,ഇന്ദു ശ്രീകുമാർ
മരുമക്കൾ - ശ്രീധരൻ, കിഴക്കേപ്പാട്ട് വാര്യം, കിള്ളിമംഗലം
ശ്രീകുമാർ- പുളിമൂട്ടിൽ വാര്യം, ഉദയനാപുരം.
കൊച്ചുമകൾ- ദുർഗ്ഗ ഹിതു രോഹിത്
സഹോദരൻ - ശങ്കര വാരിയർ, അമ്പലപ്പുഴ
സഹോദരി - സുധ വേണുഗോപാൽ, ചെന്നൈ
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ....