Krishnankutty Warrier passed away
- warriers.org

- 5 days ago
- 1 min read
അയിനിക്കാട്ട് വാരിയത്ത് രാമവാര്യരുടെയും തായംകുളങ്ങര വാരിയത്ത് പാർവ്വതി വാരസ്യാരുടെയും മകൻ ചേർപ്പ് തിരുവുള്ളക്കാവ് ജ്യോതിസ്സിൽ കൃഷ്ണൻകുട്ടി വാര്യർ (82) റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ഇന്ന് 14 ജനുവരി 2026, ബുധനാഴ്ച, രാവിലെ 10 മണിക്ക് നിര്യാതനായി.
ഭാര്യ : ചെങ്ങന്നൂർ കുന്നത്ത് വാരിയത്ത് സരസ്വതി (റിട്ടയേർഡ് അധ്യാപിക, സി എൻ എൻ സ്കൂൾ, ചേർപ്പ്)
മക്കൾ :ബീന സുരേഷ്, ( അധ്യാപിക, നാഷണൽ സ്കൂൾ കുളത്തൂർ,മലപ്പുറം) ബിന്ദു ബാലചന്ദ്രൻ (ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ്, തൃശ്ശൂർ) പ്രവീൺ (ഗോകുലം പാർക്ക്, ഗുരുവായൂർ) മരുമക്കൾ : പരേതനായ സുരേഷ്, ബാലചന്ദ്രൻ, നിത്യ.
സംസ്കാരം നാളെ 15 ജനുവരി 2026, വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവുള്ളക്കാവ് വീട്ടുവളപ്പിൽ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 94478 00488
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....