Chandrashekharan passed away
- warriers.org

- 2 days ago
- 1 min read
ഉദയനാപുരത്ത് വാരിയത്ത് ചന്ദ്രശേഖരൻ (76 വയസ്സ്) ഇന്നലെ രാത്രി 2 മണിയോടെ നിര്യാതനായി. ഭാര്യ - കറുകപ്പിള്ളി വാരിയത്ത് ഗിരിജ.
സംസ്കാര ചടങ്ങുകൾ ഇന്ന് (തിങ്കൾ, ജനുവരി 12, 2026) ഉച്ചയ്ക്ക് 2 മണിക്ക് വലമ്പൂർ ( near mazhuvannur) വാരിയത്ത് വച്ച് നടക്കുന്നതാണ്.
Contact: 9447182967
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ.....