Mohanan warrier passed away
- warriers.org

- 2 days ago
- 1 min read
കൊടക്കുഴി വാരിയത്ത് പി മോഹന വാരിയർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഞാങ്ങാട്ടിരി കൃഷ്ണാലയത്തിൽ ശ്രീ കുമാരി ആണ് ഭാര്യ. അനിരുദ്ധ്, അഭിമന്യു എന്നിവർ മക്കളാണ്.
സംസ്കാരം നാളെ രാവിലെ 8 മണിക്ക് , ഷൊർണുർ ശാന്തിതീരത്ത്.
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ.....