top of page

AV Raghava Varier passed away

Updated: Jan 16

കേരളശ്ശേരി അയനാറി വാരിയത് രാഘവ വാരിയർ (മണിയേട്ടൻ ) (89)(മുണ്ടുർ

ഹൈസ്കൂൾ rtd അദ്ധ്യാപകൻ )ഇന്ന് 14.1.26 കാലത്തു 8.15നു ശിവ പാദം പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ശരീരം ഇന്ന് വൈകിയിട്ടു 8 മണിക്ക് സ്വവ സതിയിലേക്കി എത്തിച്ചു സംസ്കാരം നാളെ {15.1.26..വ്യാഴം) കാലത്തു 11 മണിക്ക് തറവാട്ടു വളപ്പിൽ.


ആദരാഞ്ജലികൾ 🙏: warriers.org





1 Comment


ആദരാഞ്ജലികൾ....

Like
bottom of page