Chandrashekhara Warrier passed away
- warriers.org

- 2 hours ago
- 1 min read
താഴെക്കോട് വളാകുർശ്ശി വാരിയത്ത് പരേതനായ കരുണാകര വാര്യരുടെയും വേങ്ങനാട്ടു വാരിയത്ത് നാണിക്കുട്ടി വാരസ്യാരുടെയും മകൻ ചന്ദ്രശേഖര വാരിയർ(83 വയസ്സ്) ഇന്നു രാവിലെ 08:07 am ന് ശിവപാദം പൂകി. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് അഹമ്മദാബാദിൽ വച്ചു നടക്കുന്നതാണ്
ഭാര്യ :ചന്ദ്രിക സി വാരിയർ
മക്കൾ:വിശ്വനാഥ് സി വാരിയർ, ഉണ്ണികൃഷ്ണൻ സി വാരിയർ(Late), സുദീപ് സി വാരിയർ
മരുമക്കൾ:സ്മിത, ബീന, രശ്മി
*Address : D1/8 Takshashila Residency, Near Paradise Park, Dehgam Road, Naroda, Ahmedabad*
ആദരാഞ്ജലികൾ 🙏: Warriers.org



ആദരാഞ്ജലികൾ....