K. Sudha (68) passed away

കൊളത്തൂർ വാര്യത്ത് പരേതയായ സൗദാമിനി വാരസ്യാരുടെയും ഇടക്കുന്നി വാര്യത്ത് പരേതനായ ഇക്കണ്ട വാര്യരുടെയും മകൾ കെ സുധ (68) 20-11-2026 രാത്രി 11.30 ന് നിര്യാതയായി. ഭർത്താവ് പുന്നത്തൂർ ഗോപിനാഥൻ രാജ.
മക്കൾ: ദുർഗ, സൗമ്യ
മരുമക്കൾ: നീൽ വിൽസൺ, നവീൻ ശങ്കർ എ
കൊച്ചുമകൾ: ആര്യ
സഹോദരങ്ങൾ: പരേതനായ കെ നാരായണൻ ഉണ്ണി, കെ അശോകൻ, കെ ശ്രീനിവാസൻ
ശവസംസ്കാരം 21-11-2026 ഉച്ചയ്ക്ക് 1.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9061920282( ശ്രീനിവാസൻ)
ആദരാഞ്ജലികൾ 🙏: warriers.org
K. Sudha (daughter of the late Soudamini Varasyar of Kolathur Variyam and the late Ikkanda Variyar of Edakkunni Varyam), passed away on 20-11-2026 at 11:30 PM. Her husband is Punnathur Gopinathan Raja.
Children: Durga, Soumya
Sons-in-law: Neil Wilson, Naveen Shankar A.
Granddaughter: Arya
Siblings: The late K. Narayanan Unni, K. Ashokan, K. Sreenivasan.
The funeral will take place on 21-11-2026 at 1:30 PM at the Paramekkavu Shanthighattam, Thrissur.
For further details, please contact: 9061920282 (Sreenivasan)
May her Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments