T V Radhakrishna Warrier (72) passed away

തച്ചനാട്ടുകാര പാലോട് തെഞ്ചീരി വാരിയത്ത് ടിവി. രാധാകൃഷ്ണവാരിയർ (72)(ഇപ്പോൾ ശ്രീകൃഷ്ണപുരത്ത് അഞ്ജലിയിൽ താമസം) നിര്യാതനായി.. ഒറ്റപ്പാലം ചുനങ്ങാട് ഹൈസ്കൂളിലെ ജീവനക്കാരൻ ആയി വിരമിച്ചു. ഭാര്യ ഗൗരി (റിട്ടയേർഡ് അധ്യാപിക ചുനങ്ങാട് ഹൈസ്കൂൾ).
മക്കൾ: മഞ്ജുള, അഞ്ജന
മരുമക്കൾ: ഹരിഗോവിന്ദൻ, വിനീത്
സംസ്ക്കാരം നാളെ (27-10-2026) )രാവിലെ 9 മണിക്ക് ശ്രീകൃഷ്ണപുരത്തെ വീട്ട് വളപ്പിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഹരിഗോവിന്ദൻ - +91 80756 45804
ആദരാഞ്ജലികൾ 🙏: warriers.org
T.V. Radhakrishna Warrier (72), of Palode Thencheeri Warriam, Thachanattukara (currently residing at 'Anjali', Sreekrishnapuram), has passed away. He retired as an employee of Chunangad High School, Ottapalam. His wife is Gauri (Retired teacher, Chunangad High School).
Children: Manjula, Anjana
Sons-in-law: Harigovindan, Vineeth
The funeral will take place tomorrow (27-10-2026) at 9:00 AM in the house compound. at Sreekrishnapuram.
For further information, please contact: Harigovindan - +91 80756 45804
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments