top of page

Haritha H Warrier married Sooraj S V

1 day ago
1 min read

Haritha H. Variar (D/o Adv. M.V. Haridasan & Smt. P. Nalini, “Harisree”, Karikkad, Thrikkalangode, Manjeri, Malappuram District)


married


Sooraj S.V. (S/o Mr. Soma Sundaram & Mrs. Bindu Ayyappan Karuvariam, “Theerthalla Veedu”, Parijatham, Valakulam, Kottakkal, Malappuram District)


On Sunday, 1st November 2026 (Thulam 15th, 1202). Thalikettu was held at Thirumanikkara Sri Guruvayoorappan Temple, Thrikkalangode, at 8:15 am, followed by functions at V.P. Hall, Ooty Road, Melakkam, Manjeri, Malappuram, from 10:15 am onwards. The wedding reception was held on Monday, 2nd November 2026, at Live Convention Centre, Kozhichena, Malappuram.


Congratulations 🪷 Best Wishes 🙏: warriers.org


ഹരിത എച്ച് വാര്യരും (D/o അഡ്വ. എം.വി. ഹരിദാസൻ & ശ്രീമതി. പി. നളിനി, “ഹരിശ്രീ”, കരിക്കാട്, തൃക്കലങ്ങോട്, മഞ്ചേരി, മലപ്പുറം ജില്ല)


സൂരജ് എസ്.വി യും (S/o ശ്രീ. സോമ സുന്ദരം & ശ്രീമതി. ബിന്ദു അയ്യപ്പൻ കരുവാരിയം, “തീർഥല്ല വീട്”, പാരിജാതം, വാളകുളം, കോട്ടക്കൽ, മലപ്പുറം ജില്ല)


2026 നവംബർ 1 ഞായറാഴ്ച (തുലാം 15, 1202) തൃക്കലങ്ങോട് തിരുമണിക്കര ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലെ 8.15ന് വിവാഹിതരായി. തുടർന്ന് ചടങ്ങുകൾ വി.പി.ഹാൾ, ഊട്ടി റോഡ്, മേലാക്കം, മഞ്ചേരി, മലപ്പുറം, രാവിലെ 10:15 മുതൽ നടന്നു.


2026 നവംബർ 2 തിങ്കളാഴ്ച മലപ്പുറം കോഴിച്ചെനയിലെ ലൈവ് കൺവെൻഷൻ സെൻ്ററിൽ വച്ച് വിവാഹ സൽക്കാരം നടന്നു.





അഭിനന്ദനങ്ങൾ 🪷 ആശംസകൾ 🙏: warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page