top of page

A.V Vijayalakshmi (88) passed away

3 minutes ago
1 min read


അന്തിമഹാകാളൻകാവ് വാര്യത്ത് എ.വി വിജയലക്ഷ്മി, (88 ),  ഇന്ന് (13-11-2026) രാവിലെ 9.35 ന് പാലക്കാട് മണപ്പുള്ളിക്കാവിലെ വീട്ടിൽ വെച്ച് ര്യാതയായി. ഭർത്താവ് പരേതനായ സത്യപാൽ വാര്യർ (വരോട്ട് വാരിയം).


മക്കൾ:  പരേതനായ വിജയാനന്ദ്,   വിനയാനന്ദ്,


മരുമകൾ:  ശുഭ വിനയാനന്ദ്.


സംസ്‌കാരം ഇന്ന് (13-11-2026) ഉച്ചയ്ക്ക് 2.30ന് പാലക്കാട് ചന്ദ്ര നഗർ ശ്മശാനത്തിൽ.


കൂടുതൽ വിവരങ്ങൾക്ക്::   +91 94484 59059


ആദരാഞ്ജലികൾ 🙏:  warriers.org


A.V Vijayalakshmi (88), Anthimahakalankavu Warriam, passed away today (13-11-2026) morning at 9.35 AM in her house at Manapullikavu, Palakkad . Husband late Satyapal Warrier, (Varottu Variam).


Children: ( late) Vijayanand,  Vinayanand ,


Daughter in law: Subha Vinayanand.


Cremination will be held at Chandra Nagar crematorium, Palakkad at 2.30 pm today (13-11-2026)


For details Please contact :  +91 94484 59059


May his Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page