Thankam Warrier (67) passed away

ലക്കിടി ശൂലം കണ്ഠത്തു വാര്യത്തു പരേതനായ ശങ്കരൻ വാര്യരുടെ (അനിയൻ) ഭാര്യ അയ്യപ്പൻ വാര്യത്തു തങ്കം വാര്യർ (സുശീല, 67 വയസ്സ്) പാലക്കാട് തങ്കം ആശുപത്രിയിൽ 21-11-2026 ശനിയാഴ്ച നിര്യാതയായി.
മക്കൾ: സൗമ്യ , ശ്രുതി.
മരുമക്കൾ: വേണുഗോപാൽ (ഹൈദരാബാദ്), ശ്രീജിത്ത് (സ്വീഡൻ).
സംസ്കാരം പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ 23-11-2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷം.
പാലക്കാട് പാലന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം 23-11-2026 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് ലക്കിടിയിലുള്ള ‘ഐശ്വര്യ’ വീട്ടിൽ എത്തിക്കുന്നതാണ്.
ആദരാഞ്ജലികൾ 🙏: warriers.org
Thankam Warrier (Sushila, aged 67), wife of the late Sankaran Warrier (Aniyan) of Lakkidi Shoolam Kandathu Warriyam, passed away on Saturday, November 21, 2026, at Thankam Hospital, Palakkad.
Children: Soumya, Sruthi.
Sons-in-law: Venugopal (Hyderabad), Sreejith (Sweden).
Funeral Rites to be held at the Pambadi Aivarmadam public cremation ground on Monday, November 23, 2026, after 2:00 PM.
The mortal remains, currently kept at Palana Hospital, Palakkad, will be brought to the residence, ‘Aishwarya,’ in Lakkidi, on Monday morning at 10:00 AM.
May her Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments