top of page

Radhamani Warrier (73) passed away

2 minutes ago
1 min read

കിളിമാനൂർ ബംഗ്ലാവിൽ വാര്യത്ത് പരേതനായ കെ.എൻ. മഹാദേവ വാര്യരുടെ മകൾ രാധാമണി വാര്യർ (73), (ഇപ്പോൾ ഷെൽ ടവേഴ്സ്, ചെമ്പൂർ, മുംബൈയിൽ താമസം) ഇന്ന് 21-11-2026 രാവിലെ 05:00 മണിക്ക് നിര്യാതയായി.


മകൻ: മനു വാര്യർ


മരുമകൾ: മീര


അന്ത്യകർമ്മങ്ങളും സംസ്കാരവും ഇന്ന് 21-11-2026 രാവിലെ 10 മണിക്ക് ചെമ്പൂർ ചേരായി ശ്മശാൻ ഭൂമി, മുംബൈയിൽ വച്ച് നടന്നു.


ആദരാഞ്ജലികൾ 🙏:  warriers.org


Radhamani Warrier (73) (daughter of the late K.N. Mahadeva Warrier of Kilimanoor Bungalowil Warriam) passed away today, November 21, 2026, at 5:00 AM. She was a resident of Shell Towers, Chembur, Mumbai.


Son: Manu Warrier


Daughter-in-law: Meera


The final rites and cremation took place today, November 21, 2026, at 10:00 AM at the Cherai Crematorium in Chembur, Mumbai.


May her Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page