top of page

Chovvalloor Rajan Warrier passed away

3 minutes ago
1 min read

പരേതരായ ചൊവ്വല്ലൂർ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും വടക്കെപ്പാട്ട് രാമ വാര്യരുടെയും മകൻ ചൊവ്വല്ലൂർ രാജൻ വാര്യർ (63) നിര്യാതനായി.


ഗുരുവായൂർ, ചൊവ്വല്ലൂർ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകം അവകാശിയാണ്.


ഭാര്യ. തൃച്ഛംബരം ചെങ്ങള വാരിയത്തെ ഹേമലത


മക്കൾ : അശ്വിൻ , അനിരുദ്ധ്


സഹോദരങ്ങൾ:: വത്സല വാരസ്യാർ, പരേതനായ ബാലകൃഷ്ണൻ, ശിവദാസ്, മാധവിക്കുട്ടി.


സംസ്കാരത്തിനായി നാളെ (16-11-2026) ഉച്ചക്ക്ഒ രു മണിക്കു തിരുവില്വാമല പാമ്പാടി ഐവർ മഠത്തിലേക്കു കൊണ്ടുപോകും


കൂടുതൽ വിവരങ്ങൾക്ക്: അനിൽ ചൊവ്വല്ലൂർ 75103 49899


ആദരാഞ്ജലികൾ 🙏:  warriers.org



Chovvalloor Rajan Warrier (63), son of the late Chovvalloor Variyath Lakshmikutty Warasyar and Vadakkeppattu Rama Warrier, has passed away.


He held hereditary rights to the kazhakam (temple service/duties) at the Guruvayur and Chovvalloor temples.


Wife: Hemalatha (of Trichambaram Chengalva Variyath).


Children: Ashwin, Anirudh.


Siblings: Valsala Warasyar, the late Balakrishnan, Sivadas, and Madhavikutty.


The body will be taken to the Ivar Madam at Pambadi, Thiruvilwamala, tomorrow after nooj at 1:00 PM for the funeral rites.


For further information, contact: Anil Chovvalloor – 75103 49899


May his Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow



Comments


bottom of page