top of page

Athulya got engaged to Sreerag

Aug 30
1 min read

പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാര്യത്ത് (Late) ഗോവിന്ദ വാര്യരുടെയും മേമുറി ഭരതപ്പിള്ളിവാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ഉണ്ണികൃഷ്ണൻറേയും, മുക്കം വട്ടോളിപ്പറമ്പ് ഉഷസ്സിൽ (Late)രാമ വാര്യരുടെയും കോഴിക്കോട് പറമ്പിൽ വാര്യത്ത് (Late) ശ്രീദേവി വാരസ്യാരുടെയും മകൾ ശ്രീകലയുടേയും മകൾ


അതുല്ല്യ ഉണ്ണികൃഷ്‌ണൻ ൻ്റെയും


മഞ്ചേരി നടുവത്ത് വാര്യത്ത് (Late) ശങ്കര വാര്യരുടെയും മണ്ണാർക്കാട് അരകുറുശ്ശി വാര്യത്ത് രുഗ്മിണി വാരസ്യാരുടെയും മകൻ സുരേഷ് കുമാറിന്റേയും, മണ്ണാർക്കാട് പേരഞ്ചത്ത് വാര്യത്ത് ബാലസുബ്രഹ്മണ്യ വാര്യരുടെയും ശ്രീകൃഷ്ണപുരം തൃക്കഴിക്കുന്നത്ത് സരസ്വതി വാരസ്യാരുടെയും മകൾ ഇന്ദു പാർവ്വതിയുടേയും മകൻ


ശ്രീരാഗ്. എസ്. വാരിയർ


തമ്മിലുള്ള വിവാഹ നിശ്ചയം ആഗസ്റ്റ് 30, 2026 (ചിങ്ങം 14 1202) ഉത്രട്ടാതി നക്ഷത്രത്തിൽ രാവിലെ 10:30 മുതൽ 11:30 വരെയുളള ശുഭമുഹൂർത്തത്തിൽ മോതിരം മാറ്റത്തോടെ സ്വവസതിയിൽ പടിഞ്ഞാറെ വാരിയത്ത് വച്ച് നടന്നു.


വിവാഹം മകര മാസത്തിൽ (1202) സ്ഥലവും, തിയ്യതിയും, സമയവും പിന്നിട് അറിയിക്കുന്നതായി നിശ്ചയിക്കുന്നു.


അഭിനന്ദനങ്ങൾ 🪷 ആശംസകൾ 🙏: warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page