top of page

'Suswaram Season 3' music competition - by Chennai Warrier Samajam

2 minutes ago
1 min read

ചെന്നൈ വാരിയർ സമാജം സംഘടിപ്പിച്ച "സുസ്വരം സീസൺ 3" സംഗീത മത്സരത്തിൻ്റെ ഗ്രാൻഡ് ഫിനാലേ 10-10-2026 ന് രാവിലെ 10ന് തരമണി സ്പാറ്റിക് സൊസൈറ്റി ക്യാമ്പസിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. ഉയർന്ന നിലവാരം പുലർത്തുന്ന പ്രകടനത്തോടെ 3 വിഭാഗത്തിലും ഉള്ള ഗായകർ പല ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം വിജയികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, ട്രോഫിയും മുഖ്യ അതിഥി വയലിനിസ്റ്റ് കമ്പോസറും മ്യൂസിക് പ്രൊഡ്യൂസറും ആയ ശ്രീ ഷിമോൺ ജാസ്മിൻ റഷീദ് സമ്മാനിച്ചു.


വൈകുന്നേരം 6.30ന് വേദി ഒഴിഞ്ഞു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


The grand finale of the 'Suswaram Season 3' music competition, organized by the Chennai Warrier Samajam, took place on October 10, 2026, at 10:00 AM before a packed audience at the SPATIC Society campus in Taramani. Singers across all three categories delivered high-quality performances, rendering songs in various languages. Following a closely contested competition, the winners were presented with cash awards, certificates, and trophies by the chief guest—violinist, composer, and music producer Shimon Jasmine Rasheed.


The event concluded at 6:30 PM.


Congratulations from warriers.org






👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page