വാര്യർ സമാജം വൈക്കം യൂണിറ്റ് ഓണം 2026
- warriers.org

- 3 hours ago
- 1 min read

വാര്യർ സമാജം വൈക്കം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും 2026 സെപ്റ്റംബർ മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ തോട്ടകം തെക്കേ വാരിയത്ത് ശ്രീ ആനന്ദ വർദ്ധന വാര്യരുടെ വസതിയിൽ വച്ച് നടന്നു. കേന്ദ്ര/ ജില്ലാ ഭാരവാഹികൾ പങ്കെടുത്ത പൊതുസമ്മേളനത്തിനും ഉച്ച ഭക്ഷണത്തിനുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാ/കായിക മത്സരങ്ങൾ ഉണ്ടായിരുന്നു. യുണിറ്റിന്റെ പ്രതിമാസ പൊതുയോഗവും ഇന്നേ ദിവസം നടത്തുക ഉണ്ടായി.
The annual general meeting and Onam celebration of the Warrier Samajam Vaikom Unit was held on Sunday, September 6, 2026, from 10 am at the residence of Shri Ananda Vardhana Warrier, Thottakam Thekke Warriam. The general meeting was attended by central/district office bearers and after lunch there were art/sports competitions for children and adults. The monthly general meeting of the unit was also held on the same day.




👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
Comments