top of page

Dr. Sharanya married Dr. Aakash


Dr. Sharanya D/o Radhakrishnan Kizekkeppattu Variam & Shylaja, Thalore variam (Grand d/o (Late) Madhava Varier Komangalathu Variam and (Late) Madhavi Kutty Varasiyar, Kizhakkepatu Variam & R.V Ramankutty Rappal Variam and (Late) T V Malathy Thalore Variam,


Married


Dr. Aakash S/o . T. V. Krishna Prakash, Kavoram Thottekkat Variam Chemrakkattur, Malappuram & Smt. Latha, Kurumalikavu Variam, Pudukkad, Thrissur.(Grand s/o (Late) Balakrishna Varier Kakkadavathu variam and (Late) Rugmini varassiar Thottekkat variam & (Late) Sekhara variar Thalore variam and (Late) Parukkutty varassiar Kurumali variam. On Sunday, the 23rd August 2026 (MUHOORTHAM: BETWEEN 09.00 AM to 09.15 AM) At Edakkunni Sri Durga Bhagavathy Temple Ollur & Sree Parvathy Auditorium Edakkunni, Ollur.


Congratulations 🪷 Best Wishes 🙏: warriers.org


ഡോ. ശരണ്യയും, D/o രാധാകൃഷ്ണൻ കിഴക്കേപ്പാട്ട് വാര്യം & ഷൈലജ, തലോർ വാര്യം (Grand D/o (Late) മാധവവാരിയർ കോമംഗലത്തു വാര്യം, (Late) മാധവി കുട്ടി വാരസ്യാർ,  കിഴക്കേപ്പാട്ട് വാര്യം & ആർ.വി രാമൻകുട്ടി രാപ്പാൾ വാര്യം, (Late) ടി വി മാലതി തലോർ വാര്യം,


ഡോ. ആകാശും S/o. ടി.വി.കൃഷ്ണ പ്രകാശ്, കാവോരം തോട്ടേക്കാട്ട് വാര്യം ചെമ്രക്കാട്ടൂർ, മലപ്പുറം & ശ്രീമതി. ലത, കുറുമാളികാവ് വാര്യം, പുതുക്കാട്, തൃശൂർ. (Grand S/o (Late) ബാലകൃഷ്ണ വാരിയർ കക്കടവത്ത് വാര്യം, (Late) രുഗ്മിണി വാരസ്സിയാർ തോട്ടേക്കാട്ട് വാര്യം & (Late) ശേഖര വാരിയർ തലോർ വാര്യം, (Late) പാറുക്കുട്ടി വാരസ്യാർ കുറുമാലി വാര്യം


2026 ഓഗസ്റ്റ് 23 ഞായറാഴ്ച  രാവിലെ 09.00 മുതൽ 09.15 നും ഇടക്കുള്ള മുഹൂർത്തത്തിൽ എടക്കുന്നി ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം ഒല്ലൂർ & ശ്രീപാർവ്വതി ഓഡിറ്റോറിയം എടക്കുന്നി, ഒല്ലൂരിൽ വെച്ച് വിവാഹിതരായി





അഭിനന്ദനങ്ങൾ 🪷 ആശംസകൾ 🙏: warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

1 Comment


Wish the couple a happy and prosperous life. 💐💐💐

Like
bottom of page