top of page

കറുകപ്പിള്ളി - മഴുവന്നൂർ വാര്യം കുടുബസംഗമം



ഓണത്തിന്റെ ഓർമ്മകൾ അയവിറക്കി കറുകപ്പിള്ളി - മഴുവന്നൂർ വാര്യം 'കർമ്മ കുടുംബ സംഗമം' മൂവാറ്റുപുഴ - കലൂർ എക്സോട്ടിലാന്റ് ഫാം റിസോർട്ടിൽ നടത്തി. കുടുംബത്തിലെ നാലു തലമുറയിൽ പെട്ട അംഗങ്ങൾ ഒത്തുചേർന്നു.


മഴുവന്നൂർ ശങ്കരവാര്യർ, കറുകപ്പിള്ളി കൃഷ്ണവാര്യർ,മഴവന്നൂർ രാഘവ വാര്യർ തുടങ്ങി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അംഗങ്ങളെ സ്മരിച്ചു.


കുടുംബത്തിന്റെ ആരംഭവും ചരിത്രവും വിശദീകരിച്ചു. വിവിധ പ്രായത്തിലുള്ളവരുടെ നിരവധി കലാ പരിപാടികളും ഗെയിംസും ഉണ്ടായിരുന്നു. വീണ്ടും ഇത്തരം സംഗമങ്ങൾ നടത്തണമെന്ന ആഗ്രഹം എല്ലാവരും പങ്കുവച്ചു.


കൃഷ്ണകുമാർ, ശിവദാസ്, അഡ്വ. അശ്വതി എന്നിവർ നേതൃത്വം നല്കി.


സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ! warriers.org


Reviving the fond memories of Onam, the “Karma Family Gathering” of the Karukappilly–Mazhuvannoor Variyam family was held at Kaloor Exotiland Farm Resort, Muvattupuzha.


Members representing four generations of the family came together for the gathering. The family fondly remembered those who have passed away, including Mazhuvannoor Sankara Variyar, Karukappilly Krishna Variyar, and Mazhuvannoor Raghava Variyar.


The origins and history of the family were also explained during the event. Numerous cultural programmes and games involving family members of different age groups added colour and joy to the gathering.


Everyone expressed their desire to organize similar family reunions again in the future.


Krishnakumar, Sivadas and Adv.Aswathy coordinated the programs.


Congratulations to the organizers & participants! : warriers.org




👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow



Comments


bottom of page