40th Wedding Anniversary Celebrated
- warriers.org

- 21 hours ago
- 1 min read

കിടങ്ങൂർ വാര്യത്ത് (Late) കെ ആർ രാമ വാര്യരുടെയും, പൂവത്തുശേരി വാര്യത്ത് (Late) പാറുക്കുട്ടി വാരസ്യാരുടെയും മകൻ ശ്രീ പി കെ സതീശന്റെയും, തൃക്കൂർ വാര്യത്ത് (Late) ഉണ്ണികൃഷ്ണ വാര്യരുടെയും, ത്രിപേകുളത്ത് വാര്യത്ത് (Late) ലീല വാരസ്യാരുടെയും മകൾ ശ്രീമതി ഉഷ സതീശന്റെയും നാൽപതാം (40th) വിവാഹവാർഷികം മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് (31-08-2026) ആഘോഷിച്ചു.
മക്കൾ: നിധുൻ സതീശൻ, നിർമൽ സതീശൻ
മരുമക്കൾ: സൗമ്യ നിധുൻ, ശ്രീരമ്യ നിർമൽ
പേരക്കുട്ടികൾ: വേദിക് എൻ വാരിയർ, ത്രിലോക് എൻ വാരിയർ, ത്രേയ എൻ വാരിയർ
അഭിനന്ദനങ്ങൾ 🪷 ആശംസകൾ 🙏: warriers.org
40th wedding anniversary of Sri P K Satheesan, son of (Late) K R Rama Warrier of Kidangoor Varyam and (Late) Parukutty Varasyar of Poovathussery Varyam, and of Smt Usha Satheesan, daughter of (Late) Unnikrishna Warrier of Thrikkur Varyam and (Late) Leela Warrier of day (31-08-2026) Tripekulam Varyam was celebrated to in the presence of their children, grandchildren and great-grandchildren.
Children: Nidhun Satheesan, Nirmal Satheesan
Daughters-in-law: Soumya Nidhun, Sriramya Nirmal
Grandchildren: Vedik N Warrier, Trilok N Warrier, Treya N Warrier
Congratulations & best wishes 🙏: warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
Comments