top of page

സുലോചന വാരസ്യാർക്ക് 82-ാം പിറന്നാൾ നിറവ്


മണ്ണാർക്കാട് മുക്കണ്ണത്ത് വാര്യത്ത് സുലോചന വാരസ്യാരുടെ 82-ാം ജന്മദിനം ശ്രീകൃഷ്ണപുരത്തുള്ള മകളുടെ വസതിയായ 'ശ്രീവത്സ'ത്തിൽ വച്ച് വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ മക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും പങ്കെടുത്തു.


​പരേതരായ പുലാമന്തോൾ മഠത്തിൽ വാസുദേവൻ (കുഞ്ഞൻ എമ്പ്രാന്തിരി) - മുക്കണ്ണത്ത് വാര്യത്ത് ലക്ഷ്മി (കുഞ്ഞുകുട്ടി വാരസ്യാർ) ദമ്പതികളുടെ മകളാണ്. മേലാറ്റൂർ വാര്യത്തെ പരേതനായ കെ.വി. ഉഴുത്രൻകുട്ടി (അപ്പു വാര്യർ) ആണ് ഭർത്താവ്.


മക്കൾ: ശോഭന, ബാലഗോപാലൻ


മരുമക്കൾ: രഘു, സുമ


സഹോദരങ്ങൾ: പ്രഭാകരൻ, ശങ്കരനാരായണൻ


​82-ന്റെ നിറവിലെത്തിയ സുലോചന വാരസ്യാർക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു.


ആശംസകൾ ..അഭിനന്ദനങ്ങൾ 🙏 - warriers.org


The 82nd birthday of Sulochana Varasyar of Mukkannath Wariyat, Mannarkad, was celebrated in a grand manner at her daughter's residence 'Sreevatsam' in Srikrishnapuram. Her children, siblings and relatives and friends attended the function.


​She is the daughter of the late Vasudevan (Kunjan Embranthiri) of Pulamanthol Madham and Mukkannath Varyath Lakshmi (Kunjukutty Varasyar). Her husband is the late K.V. Uzhutrankutty (Appu Wariyar) of Melattur Varyam.


 ​Children: Shobhana, Balagopalan


​Sons-in-law: Raghu, Suma


​Brothers: Prabhakaran, Sankaranarayanan


​Family members and friends wished Sulochana Varasyar a long life and good health as she turned 82.


Congratulations & best wishes 🙏 - warriers.org












































👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page