top of page

Sarojam Eacharan (88) passed away

19 hours ago
1 min read

തൈക്കാട്ടുശ്ശേരി വാര്യത്ത് സരോജം ഈച്ചരൻ (88), മുംബൈ ആന്ധേരി വെസ്റ്റിലെ സെവൻ ബംഗ്ലാവിലുള്ള വസതിയിൽ വച്ച് 2026 ഒക്ടോബർ 17-ാം തീയതി 7:45 PM ന് നിര്യാതയായി. തലോർ വാര്യത്ത് പരേതനായ ഈച്ചര വാര്യരുടെ പത്നിയാണ്.


മക്കൾ: പരേതനായ രവി, പുഷ്പ (അംബർനാഥ്), സതി (അംബർനാഥ്).


മരുമകൾ: നന്ദ.


മരുമക്കൾ: ശശിധരൻ (കുട്ടൻ), രവി.


കൊച്ചുമക്കൾ: കോമൾ, സൗമ്യ, പ്രിയ, സുനിൽ, അനൂപ്, അതിര.


സംസ്കാരം 2026 ഒക്ടോബർ 17 ന് രാത്രി അംബോളി ശ്മശാനത്തിൽ നടന്നു.


ആദരാഞ്ജലികൾ 🙏:  warriers.org


Sarojam Eecharan (88), of Thaikkattussery Warriam, passed away on October 17, 2026, at 7:45 PM at her residence in Seven Bungalows, Andheri West, Mumbai. She was the wife of the late Eechara Variar of Thalor Variath.


Children: (Late) Ravi, Pushpa (Ambernath), and Sathi (Ambernath).


Daughter-in-law: Nanda.


Sons-in-law: Shashidharan (Kuttan) and Ravi.


Grandchildren: Komal, Soumya, Priya, Sunil, Anoop, and Athira.


The cremation took place on the night of October 17, 2026, at the Amboli Crematorium.


May her Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow



Comments


bottom of page