Pushkala (Ammini-85) passed away

തകഴി തെക്കേ വാര്യത്ത് പുഷ്കല (അമ്മിണി-85) "രാജ് നിവാസ്", കുമാരമംഗലം പി.ഒ, തൊടുപുഴ വച്ച് ഇന്ന് (12-10-2026) വൈകിട്ട് നിര്യാതയായി.
ഭർത്താവ്: പരേതനായ എം എസ് ചന്ദ്രശേഖര വാര്യർ (പത്രാധിപരായിരുന്നു)
മക്കൾ: പി മായ, ഡോ C ജീവരാജ്
മരുമക്കൾ: സി കൃഷ്ണ വാര്യർ (HOCL Rtd), എ ആശ (റിട്ടയേർഡ് പഞ്ചായത്ത് ഡിപ്പാർട്ട്മെൻ്റ്)
സംസ്കാരം: നാളെ (13-10-2026) വൈകിട്ട് 4 മണിക്ക് തൊടുപുഴ സ്വവസതിയിൽ വച്ച്.
ആദരാഞ്ജലികൾ 🙏: warriers.org
Pushkala (Ammini-85) of Thakazhi Thekke Warriam passed away today (12-10-2026) evening at her residence, 'Raj Nivas', in Kumaramangalam P.O., Thodupuzha.
Husband: Late M.S. Chandrashekhara Variyar (former editor)
Children: P. Maya, Dr. C. Jeevaraj
Children-in-law: C. Krishna Variyar (Retired HOCL), A. Asha (Retired, Panchayat Department)
Funeral: Tomorrow (13-10-2026) at 4 PM at her residence in Thodupuzha.
May her Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments