Sankarankutty (64) passed away

പരേതനായ ശങ്കു വാര്യരുടെയും കൊച്ചമണി വാരസ്യാരുടെയും മകൻ തലോർ വാര്യത്ത് ശങ്കരൻ കുട്ടി (64) ഇന്ന് (15-10-2026) പുലർച്ചെ 3.30ന് നിര്യാതനായി.
ഭാര്യ: സുധ
മക്കൾ: ആശ ശ്രീജിത്ത് , അരുൺ
മരുമക്കൾ: ശ്രീജിത്ത് (+91 97457 11157)
സുചിത്ര അരുൺ.
സംസ്കാരം ഇന്ന് (15-10-2026) ഉച്ചക്ക് 2 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.
ആദരാഞ്ജലികൾ 🙏: warriers.org
Sankarankutty (64) of Thalor Varyam (son of the late Sanku Variyar and Kochamani Varasyar), passed away today (15-10-2026) at 3:30 AM.
Wife: Sudha
Children: Asha Sreejith, Arun
Children-in-law: Sreejith (9745711157), Suchitra Arun
The funeral will take place today (15-10-2026) at 2:00 PM at the Paramekkavu Shanthi Ghat, Thrissur.
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments