Capt. Dr. G.Sudesh (61) passed away

വടവന്നൂർ വാര്യത്ത് പരേതനായ വി ഗോവിന്ദൻ കുട്ടിയുടെയും വല്ലപ്പുഴ ചൂരക്കോട് വാര്യത്ത് പരേതയായ സാവിത്രി ഗോവിന്ദിൻ്റെയും മകൻ ക്യാപ്റ്റൻ ഡോ ജി സുദേഷ് (61) കോഴിക്കോട് വച്ച് 19-10-2026 ന് നിര്യാതനായി. മൂരിയത്ത് വാര്യത്ത് ഡോ രശ്മി ആണ് പത്നി.
മകൻ: പ്രണവ്
മകൾ: ശ്രേയ
പരേതനായ ഡോ സന്തോഷ് സഹോദരനാണ്.
ശവസംസ്കാരം 19-10-2026 വൈകിട്ട് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വച്ച് നടന്നു
ആദരാഞ്ജലികൾ 🙏: warriers.org
Captain Dr. G. Sudhesh (61) (son of the late V. Govindan Kutty of Vadavannur Warriam and late Savithri Govind of Vallappuzha Churakkode Warriam) passed away in Kozhikode on October 19, 2026. He is survived by his wife, Dr. Rashmi (Mooriyath Warriam).
Son: Pranav
Daughter: Shreya
Late Dr. Santhosh was his brother.
The funeral took place on the evening of October 19, 2026, at the Mavoor Road Crematorium in Kozhikode.
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments