Kutti Krishna Warrier (85) passed away

മലപ്പുറം ജില്ലയിൽ കൊടശ്ശേരി ബ്രഹ്മാനന്ദപുരത്ത് വാര്യത്ത് കുട്ടി കൃഷ്ണവാരിയർ (85) 11-10 -2026 വൈകിട്ട് മൂന്നരയ്ക്ക് നിര്യാതനായി. സംസ്കാരം 12-10-2026 ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: അന്നപൂർണേശ്വരി
മക്കൾ: ഹരിനാരായണൻ, ജയശ്രീ, ചിത്ര, പ്രദീപ്
മരുമക്കൾ : രാജേഷ്, ജയരാജൻ, സിത്താര പ്രദീപ്
ആദരാഞ്ജലികൾ 🙏: warriers.org
Kutti Krishna Warrier (85) of Brahmanandapuram Warriam, Kodassery, Malappuram District, passed away at 3:30 PM on October 11, 2026.
The funeral took place at his residence at 12:00 PM on October 12, 2026.
Wife: Annapoorneswari
Children: Harinarayanan, Jayasree, Chithra, Pradeep
Children-in-law: Rajesh, Jayarajan, Sithara Pradeep
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments