Sheela Passed Away

വടക്കാഞ്ചേരി കുമരനെല്ലൂർ വാര്യത്ത് ഷീല ഇന്നലെ (2026 ഒക്ടോബർ 6) രാത്രി തൃശ്ശൂരിൽ വെച്ച് നിര്യാതയായി. ഭർത്താവ് പൂതൃക്കോവിൽ വാര്യത്ത് പി.വി. രാജു..
മകൻ - സൂരജ് (മുംബൈ).
ശവസംസ്‌കാരം ഇന്ന് (07/10/2026) തൃശൂർ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ. മൃതദേഹം എരവിമംഗലം നിനവിലുള്ള വീട്ടിൽ നിന്ന് ഉച്ചയ്ക്ക് 2.45ന് കൊണ്ടുപോകും.
വിശദ വിവരങ്ങൾക്ക് Contact - 9322694465
ആദരാഞ്ജലികൾ 🙏: warriers.org
Sheela, of Kumaranellur Varyam, Vadakkanchery, passed away in Thrissur yesterday (October 6, 2026) night . Her husband is P.V. Raju (Puthrykovil Varyam).
Son - Suraj (Mumbai).
The funeral will take place today (07/10/2026) at the Paramekkavu Shanthighat Crematorium, Thrissur. The funeral procession will leave the residence at 'Ninavu', Eravimangalam, at 2:45 PM.
For Details, pls. contact - 9322694465
May her Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Heart-felt Condolences on the sad demise of Sheela. May Her Atma attain Moksha. Ohm Santhi 🙏🏻