Sujith Shankar Warrier (52) passed away

കൊല്ലം തേവലക്കര വാര്യത്ത് സുജിത്ത് ശങ്കർ വാര്യർ (52) (പരേതരായ ലീല വാര്യർ & എ ആർ ശങ്കര വാര്യർ എന്നിവരുടെ മകൻ) ഷാർജയിൽ വെച്ച് 14-10-2026 ന് നിര്യാതനായി.
ഭാര്യ: കണ്ണൂർ മഴൂർ ചൊവ്വലോട്ട് വീട്ടിൽ സജിത
മക്കൾ: സുശാന്ത്, സുനിതി, സുകൃതി
ഭൗതിക ശരീരം 17-10-2026 കാലത്ത് ഏകദേശം 7 മണിക്ക് മഴൂരിലെ വീട്ടിൽ എത്തിച്ചേരും.തുടർന്ന് സംസ്കാര ചടങ്ങുകൾ.
കൂടുതൽ വിവരങ്ങൾക്ക്: സുശീൽ ശങ്കർ- സഹോദരൻ - 6282920096
ആദരാഞ്ജലികൾ 🙏: warriers.org
Sujith Shankar Warrier (52) of Thevalakkara Warriam, Kollam (son of the late Leela Warrier and A. R. Shankara Warrier) passed away in Sharjah on October 14, 2026.
Wife: Sajitha (from Chovvalottu Veedu, Mazhoor, Kannur)
Children: Sushanth, Sunithi, Sukruthi
The mortal remains are expected to arrive at the residence in Mazhoor on October 17, 2026, at approximately 7:00 AM.
Funeral rites will follow.
For further information, contact Sushil Shankar (his brother), at 6282920096.
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments