top of page

Thankamani Varasyar (82) passed away

2 minutes ago
1 min read

കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാര്യത്ത് ബാലരാമൻ്റെ പത്നി തങ്കമണി വാരസ്യാർ ( 82) (പൂക്കോട്ടു വാര്യം, ദേവി നഗർ, പൂങ്കുന്നം ) ഇന്ന് (18-10-2026) രാവിലെ തൃശ്ശൂരിൽ വെച്ച് നിര്യാതയായി. മക്കൾ ഡോ.സുനിത, സുനന്ദ .


മരുമക്കൾ രാമൻകുട്ടി (കുണ്ടിൽ വാര്യം), രവി (മാങ്കുളങ്ങര വാര്യം) .


പേരകുട്ടികൾ രോഹിത് , വരുൺ .


സംസ്കാരം ഇന്ന് (18-10-2026) 4 .30 PM ന് തിരുവില്വാമല പാമ്പാടി ഐവർ മഠത്തിൽ .


കൂടുതൽ വിവരങ്ങൾക്ക്: സുനിത 9447991388


ആദരാഞ്ജലികൾ 🙏:  warriers.org


Thankamani Varasyar (82), of Pookottu Variyam, Devi Nagar, Poonkunnam, wife of Balaraman (Kuttumukku Venganellur Warriam) passed away today (18-10-2026) in Thrissur.


Children, Dr. Sunitha and Sunanda

Sons-in-law: Ramankutty (Kundil Variyam) and Ravi (Mankulangara Variyam);


Grandchildren, Rohit and Varun.


The funeral will take place today (18-10-2026) at 4:30 PM at the Ivar Madam in Pampadi, Thiruvilwamala.


For further information, contact: Sunitha – 9447991388


May her Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page