Rugmini Varasyar (84) passed away

ഇടക്കുട പടിഞ്ഞാറെ വാര്യത്ത് രുഗ്മിണി വാരസ്യാർ (84) നിര്യാതയായി. ഭർത്താവ്. ചെറുനെല്ലി കാട്ട് വാര്യത്ത് ഗംഗാധര വാരിയർ (Retd ആര്യ വൈദ്യശാല കോട്ടക്കൽ).
മകൻ: പ്രദിപ് (Retd ആര്യ വൈദ്യശാല കോട്ടക്കൽ)
മരുമകൾ: ഗിരിജ
സംസ്ക്കാരം ഇന്ന് (15.10.2026, വ്യാഴം) രാവിലെ 11.00 മണിക്ക് കാടാമ്പുഴ വീട്ടു വളപ്പിൽ വെച്ച്.
ആദരാഞ്ജലികൾ 🙏: warriers.org
Rugmini Varasyar (84) of Idakkuda Padinjare Variyam passed away. Her husband is Gangadhara Warrier of Cherunelli Kaattu Variyam.
Son: Pradeep (Retired, Arya Vaidya Sala, Kottakkal)
Daughter-in-law: Girija
The funeral will take place today (Thursday, 15.10.2026) at 11:00 AM at the Kadampuzha family residence.
May her Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow

Comments