top of page

VS Thalore unit Onam celebration & family get-together.

വാര്യർ സമാജം തലോർ യൂണിറ്റ് ഇന്ന് സെപ്റ്റംബർ മൂന്നിന് തൈക്കാട്ടുശ്ശേരി എ എൽ പി എസ് സ്കൂളിൽ വെച്ച് ഗംഭീരമായി ഓണാഘോഷം നടത്തി. ഓണപ്പൂക്കളം ഒരുക്കിയിരുന്നു. മഹാബലിയെ ഘോഷയാത്രയായി ആനയിച്ചു. 150 പേർ പങ്കെടുത്തു. ഓണപ്പാട്ട്,

ഫ്യൂഷൻ ഡാൻസ്,ഭാരതനാട്യം,

സെമി ക്ലാസിക്കൽ ഡാൻസ്,

തിരുവാതിരകളി, ഗീതാപാരായണം,

നാരായണീയം,

അക്ഷരശ്ലോകം,

കവിതാലാപനം,

സിനിമാറ്റിക് ഡാൻസ്,

സംഘനൃത്തം,

കരോക്കെ ഗാനം,

തുടങ്ങി വിവിധ കലാപരിപാടികൾ നാല്പത് കലാപ്രതിഭകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ വിജയികൾക്ക് അനുമോദനം നൽകി. പാലിയേറ്റീവ് കെയറിന് വസ്ത്രങ്ങൾ ദാനം ചെയ്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു..

ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org





643 views1 comment
bottom of page