Vishwanatha Warrier passed away
- warriers.org
- May 10, 2023
- 1 min read
പാമ്പാടി വെള്ളൂർ വിമലാലയത്തിൽ വിശ്വനാഥവാര്യർ എം.എസ്. (കൊച്ചുകുഞ്ഞാശാൻ ) നിര്യാതനായി. ശവസംസ്ക്കാരം 11.5.23 രാവിലെ 10 മണിക്ക് വെള്ളൂർ വിമലാലയത്തിൽ. ഭാര്യ പരേതയായ ഭാഗീരഥി അമ്മ .പന്തളo കൈപ്പുഴ തെക്കേ വാര്യം കുടുംബാംഗമാണ്. മക്കൾ -വിമൽകുമാർ ആലുവ, ജ്യോതിർമയി, കാക്കനാട്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....