top of page

Vimala Kumari passed away

കോങ്ങാട് തൃപ്പലമുണ്ട വടക്കേപ്പാട്ട് വാര്യത്തെ വി വിമല കുമാരി വരാസ്യാർ (75) ഇന്ന് രാവിലെ 6.36ന് വിഷ്ണുപാദം പൂകി. തൃപ്പലമുണ്ട കളത്തിൽ വാര്യത്ത് രാധാരാമണവാര്യർ ഭർത്താവ് മക്കൾ കൈലാസനാഥൻ, ഉമാനാഥൻ

മരുക്കൾ

പ്രഭ, ശോഭ

പേരക്കുട്ടികൾ : നന്ദൻ കെ നാഥ്‌, നിരഞ്ചൻ കെ നാഥ്‌, രോഹിത്

ആദരാഞ്ജലികൾ 🙏: warriers.org


1,767 views3 comments
bottom of page