top of page

Venugopalan CV passed away

വേണുഗോപാലൻ C V, തളിപ്പറമ്പ്, 62 വയസ്സ് ( പരേതനായ വൈദ്യൻ അച്ചുതവാര്യരുടെ മകൻ ) അന്തരിച്ചു. ഭാര്യ ശ്രീമതി നിർമല എം, മകൻ അശ്വിൻ സഹോദരങ്ങൾ ശ്രീമതി ജ്യോതി, പരേതയായ ശ്രീമതി പ്രസന്ന.

ശവസംസ്കാരം നാളെ 26.6.23 ന് രാവിലെ 10 മണിക്ക് തൃച്ചംബരം സമുദായ സ്മശാ നത്തിൽ നടക്കും.

ആദരാഞ്ജലികൾ: warriers.org


4 comentarios


ആദരാഞ്ജലികൾ 🙏

Me gusta

ആദരാഞ്ജലികൾ🙏

Me gusta

Narayanan Variar
Narayanan Variar
26 jun 2023

🙏🙏🌹🌹 ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹🙏🙏

Me gusta

subashwarrier
subashwarrier
26 jun 2023

ആദരാഞ്ജലികൾ...

Me gusta
bottom of page