ബാലഗോകുലം മുവ്വാറ്റുപുഴ ജില്ലാ രക്ഷാധികാരിയും ബാലസാഹിതി പ്രകാശൻ ഉപാദ്ധ്യക്ഷനുമായ ശ്രീ : വേണു വാര്യത്ത് ,61,(കീഴ്തൃക്കോവിൽ വാര്യം, മാറമ്പിള്ളി, വടക്കെ വാഴക്കുളം, പെരുമ്പാവൂർ), ഇന്ന് (23-11-2022) ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ച് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
ഭാര്യ : ശൈലജവേണുഗോപാൽ (SBI)
മക്കൾ: ഹരി കൃഷ്ണൻ, ജയ് കൃഷ്ണൻ
സംസ്കാരം ഇന്നു വൈകിട്ട് ആറു മണിക്ക്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ💐🙏
തികച്ചും അവിശ്വസനീയം. പ്രണാമം
ആദരാഞ്ജലികൾ...