കാക്കയൂർ വാരിയത്ത്
വത്സല വാരസ്യാർ 81 വയസ്സു് ഇന്ന് (04-09-2021) കാലത്ത് 3.50ന് സ്വവസതിയായ രോഹിണിയിൽ (കണ്ണാടി വാരിയം)വെച്ചു നിര്യാതയായ വിവരം വ്യസന സമേതം എല്ലാവരെയും അറിയിക്കുന്നു. സംസ്കാരം 12 മണിയക്ക് പാമ്പാടി(തിരുവില്വാമല ) ശ്മശാനത്തിൽ വച്ചു് നടത്തുന്നു. മക്കൾ സവിത ,സജി മരുമക്കൾ പട്ടാമ്പി അയ്യപ്പൻ കാവു്വാരിയത്ത് ഉണ്ണികൃഷ്ണൻ (കോയമ്പത്തൂർ) പൊൽപ്പുള്ളി വാരിയത്ത് രമ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
Aadaraajalikal
ആദരാഞ്ജലികൾ....
ആത്മ ശാന്തി നേരുന്നു.