top of page

Uzhuthra Varier passed away

ഷൊർണ്ണൂർ ബൈപാസ് റോഡ് അഞ്ജലിയിൽ ഉഴുത്രവാരിയർ (92) (കക്കടവത്ത് വാരിയം. മുക്കം) ഭാര്യ മാലതി വാരസ്യാർ (റിട്ട. ടീച്ചർ,KV R ഹൈസ്ക്കൂൾ, ഷൊർണൂർ ), മക്കൾ ബിന്ദു (ലണ്ടൻ), മനോജ് (ഷൊർണ്ണൂർ സബ് ട്രഷറി ഓഫീസർ). മരുമക്കൾ രാജീവ് വാര്യർ, സൗമ്യ . സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർ മഠം.

ആദരാഞ്ജലികൾ: warriers.org



787 views3 comments
bottom of page