ആലുവ തോട്ടക്കാട്ടുകര മെലഡി ഫ്ളാറ്റിൽ താമസിക്കുന്ന ഉക്കത്ത് വാരിയത്ത് UV രാമചന്ദ്രൻ (78) ഇന്ന് (2.7.2023) ഉച്ചക്ക് 3.30ന് നിര്യാതനായി. മഴുവന്നുർ വാര്യത്തെ KS നളിനിയാണ് ഭാര്യ. മക്കൾ പരേതനായ സുജിത്ത്, സഞ്ജിത്ത്. മരുമക്കൾ മീര, പ്രിയ. സംസ്കാരം തിങ്കളാഴ്ച (3.7.2023) 10 മണിക്ക് ആലുവ UC കോളജിന് സമീപമുളള TNS ശ്മശാനത്തിൽ.
Contact No. 9567312340
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ🙏