top of page

Unnikrishnan Warrier passed away

കീരൻകുളങ്ങര വാരിയത്ത് മായാനിവാസിൽ (ഗായത്രി അപ്പാർട്ട്മെന്റ്) ഉണ്ണികൃഷ്ണൻ വാരിയർ (92) അന്തരിച്ചു. പാറമേക്കാവ് ദേവസ്വം മുൻ ജീവനക്കാരനുംമുൻ ഭരണസമിതി മെബറും ആയിരുന്നു. സഹോദരങ്ങൾ: ബാല രാമൻ, സതി, പരേതയായ അമ്മുക്കുട്ടി. സംസ്കാരം 5.5.23 ഉച്ചയ്ക്ക് 1മണിയ്ക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.

ആദരാഞ്ജലികൾ: warriers.org


1,255 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
May 04, 2023

ആദരാഞ്ജലികൾ...

Like
bottom of page