Unnikrisha Warrier passed away
- warriers.org
- Nov 28, 2023
- 1 min read
പൊയിലൂർ വാര്യത്തു ഉണ്ണികൃഷ്ണവാര്യർ (86. മാങ്കുറുശ്ശി, ത്രിവേണി )നിര്യാതനായി. ഭാര്യ വിജയലക്ഷ്മി വാരസ്യാർ. മക്കൾ നന്ദകുമാർ, ഗീത, അനിത. മരുമക്കൾ, രമ, രവി, പ്രകാശ്. സംസ്കാരം 3.30. Pm. ഐവർ മഠത്തിൽ.
ആദരാഞ്ജലികൾ 🙏 : warriers.org

ആദരാഞ്ജലികൾ🙏
Aadaranjalikal
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....