TV Achutha Varier passed away
- warriers.org

- Oct 6, 2024
- 1 min read
തച്ചനാട്ടുകാര തെഞ്ചിരി വാരിയത്ത് ടി വി. അച്യുത വാരിയർ (ഉണ്ണീ), വിമുക്ത ഭടൻ, 80 വയസ്സ് പാലക്കാട് ശേഖരിപുരം സമംഗയിൽ വെച്ച് ഇന്ന് (06.10.2024) രാവിലെ 9.45 ന് നിര്യാതനായി. ഭാര്യ പെരിങ്ങോട് പടിഞ്ഞാറെ വാരിയത്ത് പ്രസന്ന. മക്കൾ സുസ്മിത, സൂരജ്. മരുമക്കൾ വിനോദ്, വിദ്യ ., സംസ്കാരം കഞ്ചിക്കോട് വാതക ശ്മ ശാ നത്തിൽ വൈകുന്നേരം നാലു മണിക്ക്. condact no. 7305133470, 9995766502 .
ആദരാഞ്ജലികൾ 🙏: Warriers.org



ഉണ്ണിയേട്ടൻറെ ആത്മാവിന്റെ നിതൃശാന്തിയ്ക്കായ് പ്രാർത്ഥിക്കുന്നു🙏