top of page

Tharakkal Family get-together

തറക്കൽ കുടുംബസംഗമം : ഏപ്രിൽ 13 ന് തറക്കൽ കുടുംബാംഗങ്ങൾ തറക്കൽ വാരിയത്ത് ഒത്തുകൂടിയപ്പോൾ. തറക്കൽ വാരിയത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തു രക്ഷിക്കുന്ന അംഗങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നു ചേർന്നു. തറവാട്ടിലെ തല മുതിർന്ന അംഗങ്ങൾ വിളക്കു കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു . കലാപരിപാടികളും മെഗാ തിരുവാതിരയും ആസ്വദിച്ച് എല്ലാവരും തറവാട്ടു വിശേഷങ്ങൾ പങ്കു വച്ചു .


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org




1 commentaire


അഭിനന്ദനങ്ങൾ, ആശംസകൾ💐🙏

J'aime
bottom of page