ചെമ്മലശ്ശേരി മലങ്കീഴനാട് വാരിയത്ത് ( രാമാനിലയം) തങ്കമ്മു വാരസ്യാർ (72) നിര്യാതയായി.ഭർത്താവ് പടിഞ്ഞാറേപാട്ട് വാരിയത്തു ശിവദാസ വാരിയർ.മക്കൾ ദീപ്തി, ദീപക്, ദിലീപ്: മരുമക്കൾ സുഭാഷ്, അനുപമ. സംസ്കാരം22.11.2023ന് ഐവർ മഠത്തിൽ.10 മണിക്ക് ചെമ്മലശ്ശേരിയിലെ സ്വവസതിയിൽ നിന്നും കൊണ്ടുപോകും.
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ 🙏