top of page

Thankam Varasyar passed away

Writer: warriers.orgwarriers.org

കീരംകുളങ്ങര വാരിയത്ത് തങ്കം വാരസ്യാർ(95) മകളുടെ വസതിയായ തെക്കെ മഠം റോഡ് ഒമേഗ പാരഡൈസ് ഫ്ളാറ്റ് നംബർ 1ഡിയിൽ നിര്യാതയായി. ഭർത്താവ്:പരേതനായ അംബലക്കടവു വാരിയത്ത് മാധവ വാരിയർ. മക്കൾ:ദുർഗ്ഗാദേവി,പരേതരായ സതി,മാധവൻ എന്നിവർ. സംസ്കാരം ചൊവ്വാഴ്ച പാറമേക്കാവ് ശാന്തി ഘട്ടിൽ രാവിലെ 10 മണിയ്ക്ക്.

ആദരാഞ്ജലികൾ: warriers.org


3 Comments


ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Mar 25, 2024

ആദരാഞ്ജലികൾ...

Like

ആദരാഞ്ജലികൾ🙏

Like
bottom of page