top of page

Thankam Varasyar passed away

ദേശ മംഗലത്ത് വാരിയത്ത് തങ്കം വാരസിയാർ (80). W/o. പല്ലൻ ചാത്തന്നൂർ വാരിയത്ത് ഗോവിന്ദൻ കുട്ടി ( PVG kutty) (24. വൈകുണ്ട് കോ ഓപെറേറ്റിവ് സൊസൈറ്റി, അന്ധേരി (W) ) ഇന്ന് 11/05/2023 വൈകിട്ട് 3.30.p.m. കാന്തിവലിയിൽ നിര്യാതയായി. മക്കൾ. ഗീത, വിനോദ്, ലീന. മരുമക്കൾ രാധാകൃഷ്ണൻ, സിമിവിനോദ്, ശശിധരൻ. പേരക്കുട്ടി കൾ. ഗ്രീഷ്മ, രശ്മി, ദ്യുതി , സ്വാതി. ചെറു പേരകുട്ടികൾ. കിയാര, ദിത്യ.

വൈകിട്ട് 7 മണിക്ക് ശേഷം ഭൗതിക ശരീരം സ്മശാന പൂർവ ക്രിയകൾക്ക് ഫ്ലാറ്റ് 501ഇല്. ലയ വീണ സാസ്. Near. വീഡിയോകോൺ ടവർ. താക്കുർ കോംപ്ലക്സ്. കാന്തി വലി.പൂർവ.

മുംബൈ 400101.

Ph. +919819444720 വിനോദ്

ആദരാഞ്ജലികൾ: warriers.org

Desamangalam Variyath Thankam warassiar(80)W/O Pallanchathannur Variyath Govindan kutty(PVG KUTTY),24,Vaikunth CHS,Andheri(West) expired today,11/05/2023 at 3.30 pm.at Kandivali.Children -Geeta,Vinod and Leena .Son-in laws Radhakrishnan and Sashidharan.Daughter in Law- Simi. Grand children ,Greeshma,Rashmi,Dyuthi and Swati. Great grand children Kiyara and Ditya. Body will be kept at flat No 501,Laya, Veena Saaz , Near Videocon Towers, Thakur Complex, Kandivali East ,Mumbai 400101.

Ph : 9819444720 (Vinod)



1,599 views3 comments
bottom of page