top of page

TG Radhakrishnan celebrated sapthathi

പാക്കിൽ തെക്കേടത്ത് വാര്യത്ത്‌ ശ്രീ ടി.ജി. രാധാകൃഷ്ണന്റെ സപ്തതി

09 - 10 - 2023 തിങ്കളാഴ്ച ചെന്നൈയിൽ മകന്റെ വസതിയിൽ വെച്ച് ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ ലളിതമായി ആഘോഷിച്ചു.


ഭാര്യ: ഗീതാറാണി എസ് (മഞ്ജുഷ, മാടശ്ശേരി വാര്യം, ഹരിപ്പാട്)

മക്കൾ: ഹരീഷ്, ആര്യ

മരുമക്കൾ: ഗായത്രി, പ്രശാന്ത്

congratulations & best wishes: warriers.org



1,068 views1 comment

1 Comment


ആശംസകൾ💐

Like
bottom of page