top of page

Swathi married Abhijit

പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് അമ്മിണി വാരസ്യാർ മകൻ സോമന്റേയും, (വർഷ അസോയിയേറ്റ്സ്, കൊടുങ്ങല്ലൂർ )  ഉഷയുടേയും (അത്തോളി അടുവാട്ട് പൈക്കാട്ട് വാരിയത്ത് പാർവ്വതി വാരസ്യാരുടെ മകൾ)മകൾ  സ്വാതിയും., ചേർപ്പ് മാമ്പള്ളി മനയ്ക്കൽ ശ്രീ. ബാബു നമ്പൂതിരിയുടേയും ശ്രീമതി ഉമാദേവി അന്തർജനത്തിന്റേയും മകൻ അഭിജിത്തും ഇന്ന് തിങ്കളാഴ്ച രാവിലെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org






1 Comment


Sreekumar C Varieth
Sreekumar C Varieth
8 minutes ago

Congratulations and best wishes 💐🙏

Like
bottom of page