top of page

Sunil Kumar passed away


പന്തളം : കൈപ്പുഴ തെക്കേ വാര്യത്തു കെ.ആർ. ഗോപിനാഥ വാര്യർ - സീതാ ഗോപിനാഥ് ദമ്പതികളുടെ പുത്രൻ സുനിൽകുമാർ (39) നിര്യാതനായി.

ഭാര്യ: അശ്വതി സുനിൽ

മകൾ: അനവദ്യ വാര്യർ

ഭൗതിക ശരീരം ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭവനത്തിൽ കൊണ്ടുവരുന്നു.  സംസ്കാരം 25-11-2022 വെള്ളിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ .


ആദരാഞ്ജലികൾ: warriers.org



1,683 views2 comments

2 comentarios


ആദരാഞ്ജലികൾ🙏

Me gusta

subashwarrier
subashwarrier
24 nov 2022

ആദരാഞ്ജലികൾ...

Me gusta
bottom of page