Sudha Warrier passed away
പാലക്കാട് : മേലാർക്കോട് വാരിയത്ത് വിജയരാഘവന്റെ (രാജൻ) ഭാര്യ എലമന്ദത്ത് വാരിയത്ത് സുധ (55) ഇന്നു രാവിലെ 7 മണിക്ക് കൽക്കട്ടയിൽ നിര്യാതയായി. ശവസംസ്ക്കാരം കൽക്കട്ടയിൽ.
മക്കൾ : വിനോദ്, സുമിത്
Contact No : 98312 44092
ആദരാഞ്ജലികൾ: warriers.org
